Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം അഞ്ചിന് 

 

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം.

date