Skip to main content

വൈദ്യുതി തടസ്സപ്പെടും

  
മഞ്ചേരി  നിലമ്പൂര്‍ 66 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, സബ്സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ജൂലൈ അഞ്ച്) രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date