Skip to main content

സീറ്റ് ഒഴിവ്

    
അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ (എയ്ഡഡ്)  2020-21 അധ്യയന വര്‍ഷത്തിലേക്ക്  മൂന്നാം സെമസ്റ്റര്‍,  അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബിസി വിഭാഗത്തില്‍ മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ്, ബി.എസ്.സി മാത്തമാറ്റിക്‌സ് എന്നീ വിഷയത്തിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ ആറിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.     ഫോണ്‍: 04931: 249666
 

date