Skip to main content

പരസ്യം പതിക്കുന്നതിന് ദര്‍ഘാസ്

 

 

കോഴിക്കോട് ജില്ലാ ജയിലിന്റെ പുതിയ ചുറ്റുമതിലില്‍ ഒരു വര്‍ഷ കാലയളവിലേക്ക് പരസ്യം പതിക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ബൈപ്പാസ് റോഡിനു വശത്ത് 1,700 സ്‌ക്വയര്‍ ഫീറ്റിലും ജയില്‍ റോഡിന് വശത്ത് 2,200 സ്‌ക്വയര്‍ ഫീറ്റിലുമായി മൊത്തം 3,900 സ്‌ക്വയര്‍ ഫീറ്റില്‍ പരസ്യം പതിക്കാം. അവസാന തീയതി ജൂലൈ 20ന് മൂന്ന് മണി. ഫോണ്‍ : 0495 2722340.

date