Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍സിഎ-എസ്.സി.സി.സി (കാറ്റഗറി നം 308/2016) തസ്തികയ്ക്ക് 2019 ഫെബ്രുവരി 13 ന് നിലവില്‍ വന്ന എന്‍സിഎ റാങ്ക് പട്ടിക, മാതൃ റാങ്ക് പട്ടികയില്‍ (കാറ്റഗറി നം 534/2013 പ്രകാരം 2015 ആഗസ്റ്റ് മൂന്നിന് നിലവില്‍ വന്നത്) നിന്നും ഉദ്ഭവിച്ച എസ്സിസിസി വിഭാഗത്തിന്റെ എന്‍സിഎ ഊഴങ്ങളെല്ലാം നികത്തപ്പെട്ടതിനാല്‍ റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments