Skip to main content
സപ്ലൈകോ   ചെയര്മാന്  ആന്ഡ്  മാനേജിംഗ്  ഡയറക്ടറായി  ചുമതലയേറ്റ ഡോ. ബി. അശോക്

സപ്ലൈകോ  സി എം ഡിയായി  ഡോ. ബി  അശോക്  ചുമതലയേറ്റു

 

സപ്ലൈകോ   ചെയര്മാന്‍  ആന്ഡ്  മാനേജിംഗ്  ഡയറക്ടറായി  ഡോ. ബി. അശോക്  ചുമതലയേറ്റുജലവിഭവ വകുപ്പ്  സെക്രട്ടറിയായിരുന്നു  അദ്ദേഹം . വെറ്ററിനറി  സര്വ്വകലാശാല  വൈസ് ചാന്സലര്‍ ,  ,കേന്ദ്രകൃഷി  മന്ത്രിയുടെ  പ്രൈവറ്റ്  സെക്രട്ടറി , ഊര്ജ്ജ സെക്രട്ടറി  തുടങ്ങി  പല  പദവികളും  വഹിച്ചിട്ടുണ്ട് .  98  ബാച്ച്   എസ് ഉദ്യോഗസ്ഥനാണ്.

date