Skip to main content

പൂക്കോട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടങ്ങളായി

   പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച സൗകര്യങ്ങളൊടെ മൂന്ന് കോടി രൂപ ചെലവില്‍ പുതിയ കെട്ടിടങ്ങളൊരുങ്ങി. പൂര്‍ത്തിയാക്കിയ കെട്ടിടം കൈറ്റ്‌സ് അധികൃതര്‍ സ്‌കൂള്‍ ഭാരവാഹികള്‍ക്ക് കൈമാറി. കിച്ചണ്‍, ഡൈനിങ് ഹാള്‍, സ്റ്റേജ്, ഗ്രീന്‍ റൂം, സ്‌പോര്‍ട്‌സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, യു.പി.എസ് റൂം, കമ്പ്യൂട്ടര്‍ ലാബ് സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളാണ് പൂര്‍ത്തിയായത്.
 

date