Skip to main content

സീറ്റൊഴിവ്

     പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളജില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എ അറബികില്‍ സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ ജൂലൈ ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date