Skip to main content

ഇന്റര്‍വ്യൂവിന് ഹാജരാകണം

 

ജില്ലയില്പൊതുവിദ്യാഭ്യാസ വകുപ്പില്ഡ്രോയിംഗ് ടീച്ചര്ഹൈസ്കൂള്‍ (കാറ്റഗറി നമ്പര്‍ 417/17) തസ്തികയുടെ മുഖ്യപട്ടിക, വിവിധ ഉപപട്ടികകള്എന്നിവയിലുള്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്കായി ജൂലൈ എട്ടിന് പിഎസ്സ്സി എറണാകുളം ജില്ലാ ആഫീസില്വെച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്ത്ഥികള്ക്ക് പ്രൊഫൈല്മെസ്സേജ്, എസ്എംഎസ്സ് എന്നിവ നല്കിയിട്ടുണ്ട്. ഇന്റര്വ്യു മെമ്മോയും ബയോഡേറ്റയും പ്രൊഫൈലില്നിന്ന് ഡൗണ്ലോഡ് ചെയ്ത് കൊണ്ടുവരണമെന്ന് പിഎസ്സ്സി  ജില്ലാ ഓഫീസര്അറിയിച്ചു.

date