Skip to main content

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

 

 

ജില്ലയില്‍ 2 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു.

 

1.ജൂണ്‍ 24 ന് ഒമാനില്നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശി (32). കൊച്ചിയില്നിന്നും ടാക്സിയില്അടിമാലിയില്എത്തി വീട്ടില്നിരീക്ഷണത്തില്ആയിരുന്നു.

 

2.ജൂണ്‍ 22 ന് ഡല്ഹിയില്നിന്നും വിമാനത്തില്കൊച്ചിയില്എത്തിയ നെടുങ്കണ്ടം സ്വദേശിനി (28).  കൊച്ചിയില്നിന്ന് ടാക്സിയില്നെടുങ്കണ്ടത്തെത്തി കോവിഡ് കെയര്സെന്ററില്നിരീക്ഷണത്തില്ആയിരുന്നു. യുപിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ്.

 

 

 

date