Skip to main content

ഇന്ന് ജില്ലയില്‍ രണ്ടു പേര്‍ കോവിഡ് മുക്തരായി

 

1.തമിഴ്നാട് മാര്ത്താണ്ഡത്തു നിന്നും ജൂണ്‍ 11 ന് നാട്ടിലെത്തി  26 ന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി (39 വയസ്)

2. ചെന്നൈയില്നിന്നും ജൂണ്‍ 6ന് നാട്ടിലെത്തി 21 ന് രോഗം സ്ഥിരീകരിച്ച കാന്തല്ലൂര്സ്വദേശി (35 വയസ്) എന്നിവരാണ് ഇന്ന് (4) രോഗമുക്തരായത്

date