Skip to main content
ഡോബിപാലം അംഗണവാടിയുടെ  ഉദ്ഘാടനം ദേവികുളം എം.എല്.എ  എസ് രാജേന്ദ്രന് നിര്വ്വഹിക്കുന്നു.

ഡോബിപാലം അങ്കണവാടി ഉദ്ഘാടനം ചെയ്തു.

 

 

പള്ളിവാസല്പഞ്ചായത്തിലെ ഒന്പതാം വാര്ഡില്പ്രവര്ത്തിക്കുന്ന ഡോബിപാലം അംഗണവാടിയുടെ പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം   എസ് രാജേന്ദ്രന്എംഎല്‍.

നിര്വ്വഹിച്ചു. പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപമുടക്കിയാണ് പുതിയ കെട്ടിടം നിര്മ്മിച്ചത്ഒന്പത് കുരുന്നുകളാണ്  ഇവിടെ പഠനം നടത്തിവരുന്നത്. പുതിയ കെട്ടിടത്തില്കുട്ടികള്ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണന്അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രാമര്‍, ജനപ്രതിനിധികളായ അജിത പ്രമോദ്, സരസു ശശി, കെ.ജെ സിബി, അംഗണവാടി ജീവനക്കാര്തുടങ്ങിയവര്പങ്കെടുത്തു.

 

 

date