Skip to main content

പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ്  സന്ദര്‍ശനം       ഒഴിവാക്കണം

 

 

കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി  പൊതുജനങ്ങള്ജില്ലയിലെ കളക്ട്രേറ്റ് അടക്കമുള്ള സര്ക്കാര്ഓഫീസുകള്സന്ദര്ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്അറിയിച്ചുഅന്വേഷണങ്ങള്ഫോണ്മുഖേന നടത്തണംഅത്യാവശ്യ കാര്യങ്ങള്ക്ക്, ബന്ധപ്പെട്ട ഓഫീസില്നിന്നും നിര്ദ്ദേശിക്കുന്ന സാഹചര്യത്തില്മാത്രം ഓഫീസ് സന്ദര്ശിച്ചാല്മതി.

ജില്ലയിലെ പ്രധാനപ്പെട്ട സര്ക്കാര്ഓഫീസുകളുടെ ഫോണ്നമ്പറുകള്‍ - വേേു://ശറൗസസശ.ിശര.ശി/ലാലൃഴലിര്യരീിമേരെേ ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളുടെ ഫോണ്നമ്പറുകള്‍ - വേേു://ശറൗസസശ.ിശര.ശി/റലുമൃാേലിെേ/ുമിരവമ്യമ േമറ്റ് പ്രധാന സര്ക്കാര്വകുപ്പുകളിലെ ജില്ലയിലെ ഓഫീസുകളുടെ നമ്പറുകള്വേേു://ശറൗസസശ.ിശര.ശി എന്ന വെബ്സൈറ്റില്ഉഋജഅഞഠങഋചഠട എന്ന മെനുവിലും മറ്റ് പൊതുമേഖ സ്ഥാപനങ്ങളുടെ നമ്പറുകള്ഉകഞഋഇഠഛഞഥ  ജഡആഘകഇ ഡഠകഘകഠകഋട എന്ന മെനുവിലും ലഭ്യമാണ്.

 

date