Skip to main content

പ്രീസ്‌കൂള്‍ കിറ്റുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

തൊടുപുഴ  ഐ.സി.ഡി.എസ് പ്രോജക്ടിലെ 142 അങ്കണവാടികള്‍ക്ക്പ്രീസ്‌കൂള്‍ കിറ്റ്  വിതരണം നടത്തുതിന് ടെര്‍ ക്ഷണിച്ചു.  ടെണ്ടര്‍ തുറക്കു തീയതി മാര്‍ച്ച് ഒന്‍പത് ഉച്ചകഴിഞ്ഞ് 3.30.  കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ ഹെഡ് പോസ്റ്റ്ഓഫീസിന് സമീപമുള്ള മുന്‍സിപ്പല്‍ ബില്‍ഡിംഗിലെ രാംനിലയില്‍ പ്രവര്‍ത്തിക്കു ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 221860.

date