Skip to main content

നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. ജൂലൈ 5 ന് പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

 

date