Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിന് മണത്തല വില്ലേജ് സർവെ 176/8 ൽ പ്പെട്ട 0.0405 ഹെക്ടർ ആർ ഭൂമിയും ആയതിലെ കുഴിക്കൂറ് ചമയങ്ങളും ജൂലൈ 30 രാവിലെ 11 ന് മണത്തല വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0487 2507350.

date