Skip to main content

വിജയികളെ അനുമോദിക്കുന്നത് ഒഴിവാക്കണം: ജില്ലാ കലക്ടർ

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത കണക്കിലെടുത്ത്  എസ്.എസ്.എൽ.സി യൊ മറ്റേതെങ്കിലും  പരീക്ഷയിലൊ  വിജയികളായവരെ അനുമോദിക്കുന്ന പരിപാടികൾ  ബന്ധപ്പെട്ടവർ ഒഴിവാക്കണമെന്ന്  ജില്ലാ കളക്ടർ ഡി. ബാലമുരളി  അറിയിച്ചു. സമ്പർക്ക രോഗവ്യപനം തടയുക  ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം.

 

date