Skip to main content

റേഷന്‍ കാര്‍ഡുകള്‍ 31 നകം ആധാറുമായി ബന്ധിപ്പിക്കണം

 

ജില്ലയിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് ഉടമകള്‍ ജൂലൈ 31 നകം അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ മുഖേന ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date