Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

തൊടുപുഴ വെങ്ങല്ലൂരില്പ്രവര്ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് 2021 മാര്ച്ച് 31വരെ ഇലക്ട്രിക് കാര്വാടകക്ക് നല്കാന്തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്നിന്നും മുദ്രവച്ച ടെണ്ടര്ക്ഷണിച്ചു. ടെണ്ടര്ജൂലൈ 24 ഉച്ചക്ക് രണ്ട്വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്നിന് തുറക്കുകയും ചെയ്യും. കൂടുതല്വിവരങ്ങള്ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്ലഭിക്കും. ഫോണ്‍ 04862 200108.

date