Skip to main content

ജില്ലയിലെ യൂത്ത് ക്ലബ്ബ് അംഗങ്ങളുടെ യോഗം ഇന്ന് (7)

യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികളുടെ യോഗം ഇന്ന് (ഏഴിന്) ഉച്ചക്ക് 2.30ന് കളക്‌ട്രേറ്റിന് സമീപമുള്ള എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍  ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്യും. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ.വാസു, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ആര്‍.ജയന്‍ എന്നിവര്‍ സംസാരിക്കും. ഫോണ്‍:0468-2231938.                                  

date