Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍ര് സെന്‍ററുകളായി നാല് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു

 

ആലപ്പുുഴ: കോവിഡ് രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി ജില്ലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളായി നാല് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് ജില്ലകളക്ടര്‍ . മാവേലിക്കര പി.എം.ഹോസ്പിറ്റല്‍, ചെങ്ങന്നൂര്‍ സെന്‍റുറി ഹോസ്പിറ്റല്‍, കാര്‍ത്തികപ്പള്ളി മാധവ ഹോസ്പിറ്റല്‍, ജെം ഹോസ്പിറ്റല്‍ എന്നിവയാണ് ഏറ്റെടുക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.

date