Skip to main content

ഇന്റര്‍വ്യൂ മാറ്റി

 

 

ആലപ്പുഴ: പൊതുമരമാത്ത് വകുപ്പ് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് ജൂലൈ 15ന് രാവിലെ 10.30ന് കളക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വെച്ച്് നടത്താനിരുന്ന ഇന്റര്‍വ്യൂ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെച്ചതായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

date