Skip to main content

വാട്ടര്‍ അതോറിറ്റി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി

 

 

ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ആലപ്പുഴ പി.എച്. സബ് ഡിവിഷന്‍ ഓഫീസ് പരിധിയില്‍ വെള്ളക്കരം സ്വീകരിക്കുന്നതുള്‍പ്പടെ എല്ലാ സേവനങ്ങളും ജൂലൈ 17വരെ നിര്‍ത്തിവെച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളക്കരം www.epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അടയ്ക്കാം. വിശദവിവരത്തിന് ഫോണ്‍: 8547 638282.

 

date