Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴില്‍ സ്ഥാപനങ്ങളും 2019 രണ്ടാം അര്‍ധ വര്‍ഷം വരെയുള്ള കുടിശ്ശികയും 2020 ഒന്നാം അര്‍ധ വര്‍ഷം മുതല്‍ 90 രൂപ (തൊഴിലുടമ 45, തൊഴിലാളി 45)നിരക്കില്‍ പുതുക്കിയ ക്ഷേമനിധി വിഹിതവും www.labourwelfarefund.in വെബ്‌സൈറ്റ് വഴിയോ ക്യാഷ്, ചെക്ക്, ഡി.ഡി മുഖേനയോ ജൂലൈ 31നകം അടയ്ക്കണമെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 
 

date