Skip to main content

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കണം

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ ലൈനില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകളില്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം.

താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വരുന്നവര്‍ അപേക്ഷകള്‍ അവിടെ സജ്ജമാക്കിയിരിക്കുന്ന പെട്ടികളില്‍ നിക്ഷേപിക്കണം. തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈമെയില്‍ അല്ലെങ്കില്‍ ഫോണ്‍ മുഖേന അറിയിക്കുന്നതാണ്.

date