Post Category
അച്ചടക്ക നടപടി
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു കീഴില്‍ വടക്കേക്കര ജി. എച്ച്. എസില്‍ ക്ലാര്‍ക്കായിരുന്ന അനുപമ വി.റ്റി തുടര്‍ച്ചയായ അനധികൃത ഹാജരില്ലായ്മയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള അച്ചടക്ക നടപടി നേരിടുകയും ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഈ നില തുടരുന്നതിനാല്‍ അനുപമ വി.റ്റിക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുറ്റാരോപണ മെമ്മോ നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-483/18)
date
- Log in to post comments