Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് 22ന്

 

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 22ന് കോട്ടയത്ത് റസ്റ്റ് ഹൗസില്‍ നടക്കും. കമ്മീഷനംഗം കെ മോഹന്‍കുമാര്‍ പരാതികള്‍ പരിഗണിക്കും.

                                                       (കെ.ഐ.ഒ.പി.ആര്‍-484/18)        

date