Skip to main content

പ്രീസ്‌കൂള്‍ കിറ്റ്; ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: പാമ്പാക്കുട ഐ.സി.ഡി.എസിന്റെ പരിധിയിലുളള അങ്കണവാടികള്‍ക്ക് 2017-18 വര്‍ഷം പ്രീസ്‌കൂള്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2274404.

date