Skip to main content

മൂല്യവര്‍ധിത സംരംഭങ്ങള്‍ക്കു ധനസഹായം

 

കൊച്ചി: കോര്‍പ്പറേഷന്‍ പരിധിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ വരെ  മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് പത്തു ലക്ഷം വരെ കൃഷിവകുപ്പില്‍ നിന്നും ധനസഹായം ലഭിക്കും. താല്‍പര്യമുള്ള വൃക്തികളോ ഉല്‍പ്പാദക സംഘങ്ങളുടെ പ്രതിനിധികളോ മാര്‍ച്ച് 12 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വൈറ്റില കൃഷിഭവനില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9447512831.

date