Skip to main content

ജീവനക്കാരെ ആവശ്യമുണ്ട്

ദേശീയപാത സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ നിലവിലുള്ള കൈവശക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് റിട്ട. റവന്യൂ ജീവനക്കാരുടെ താല്‍ക്കാലിക സേവനം ആവശ്യമുണ്ട്. സര്‍ക്കാര്‍ നിരക്കിലുള്ള വേതനം നല്‍കും. താല്പര്യമുള്ളവര്‍ മാര്‍ച്ച് 14ന് മുമ്പ് കോട്ടക്കല്‍ എല്‍.എ (എന്‍.എച്ച്) ഡപ്യൂട്ടി കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍:  04832747676

 

date