Skip to main content

സ്വകാര്യ സുരക്ഷാ ഏജൻസികൾക്ക് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം

    രാജ്യത്ത് പുതുതായി സ്വകാര്യ സുരക്ഷാ ഏജൻസി ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.  അപേക്ഷകൾ www.psara.gov.in ൽ സമർപ്പിക്കണം.  നേരിട്ട് ലഭിക്കുന്നവ നിരസിക്കും.
പി.എൻ.എക്സ്. 2356/2020

date