ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ ഇുമുതല്‍
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ ഇ് മുതല്‍ കാമാക്ഷി, രമിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി, ഇടുക്കി, കഞ്ഞിക്കുഴി, കൊത്തടി, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ ആരംഭിക്കുു. സ്മാര്‍'് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി അടുത്തുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങളെപറ്റി അിറയുവാന്‍ പഞ്ചായത്തുമായോ കുടുംബശ്രീയുമായോ ബന്ധപ്പെടണം. പുതുക്കുതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കും. നിലവില്‍ മാര്‍'് 31വരെ കാലാവധിയുള്ള കാര്‍ഡുകളും കഴിഞ്ഞ വര്‍ഷം പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. അക്ഷയകേന്ദ്രങ്ങല്‍ വഴി കഴിഞ്ഞവര്‍ഷം അപേക്ഷിച്ചവര്‍ക്കുള്ള ഫോ'ോ എടുക്കു തീയതി പിീട് അിറയിക്കും. ഏപ്രില്‍ 15വരെ എല്ലാ പഞ്ചായത്തുകളിലും സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
- Log in to post comments