Skip to main content

ജില്ലാതല വിജിലന്‍സ് സമിതി യോഗം

ജില്ലാതല വിജിലന്‍സ് സമിതി യോഗം നാളെ (മാര്‍ച്ച് 15) രാവിലെ 10.30ന് കലക്ടറുടെ ചേമ്പറില്‍  ചേരും.  പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ നേരിട്ട് ബോധിപ്പിക്കാവുന്നതാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date