Post Category
ജീവനക്കാരുടെ പേര് വിവരങ്ങള്‍ നല്‍കണം.
ഐ.എം.ജി നടത്തുന്ന ഇന്‍ഡക്ഷന്‍ പരിശീലനത്തിന് പരിശീലകരെ കണ്ടെത്തി ഏപ്രില്‍ നാല് മുതല്‍ ആറ് വരെ കൊച്ചി ഐ.എം.ജി കേന്ദ്രത്തില്‍ ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിലേക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആകുവാനോ (ഡെപ്യൂട്ടി തഹസില്‍ദാരോ അതിനു മുകളിലോ ഉള്ളവര്‍) റിസോഴ്‌സ് പേഴ്‌സണ്‍ ആകുവാനോ (രണ്ട് പേര്‍ റവന്യൂ വകുപ്പില്‍ നിന്നും മൂന്ന് പേര്‍ ഏതെങ്കിലും മറ്റു മൂന്നു വകുപ്പില്‍ നിന്നും) താല്‍പര്യവും കഴിവും ഉള്ള ജീവനക്കാര്‍ പേര് വിവരങ്ങള്‍ മാര്‍ച്ച് 15നകം ജില്ലാ കലക്ടര്‍ക്ക് കത്ത് മുഖേനയോ റരാുാ2007@്യമവീീ.രീ.ശി ലേക്ക് മെയില്‍ മുഖേനയോ ലഭിക്കണം.
date
- Log in to post comments