Post Category
വായ്പ കുടിശിക മാര്‍ച്ച് 31ന് മുമ്പ് തീര്‍ക്കണം
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത സംരംഭകര്‍ കുടിശിക മാര്‍ച്ച് 31ന് മുമ്പ് അടച്ചു തീര്‍ത്ത് നിമയ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.
റവന്യൂ റിക്കവറി കേസുകളില്‍ അനുവദിച്ചിട്ടുളള ഇളവോടുകൂടി മാര്‍ച്ച് 31 വരെ വായ്പ കണക്ക് അവസാനിപ്പിക്കാം. അദാലത്തുകളില്‍ പങ്കെടുത്ത് കുടിശിക തീര്‍ക്കുന്നതിന് അവധി അനുവദിച്ചിരുന്നു. ഈ വിഭാഗത്തിന് അനുവദിച്ചിട്ടുളള ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷം ലഭിക്കില്ല.
പി.എന്‍.എക്‌സ്.944/18
date
- Log in to post comments