Skip to main content

കോഴ്‌സ് ഫീസ് അടയ്ക്കണം

 

സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന്റെ (ഡി.സി.എ) രണ്ടാം ഗഡു കോഴ്‌സ് ഫീസ് അടയ്ക്കാനുളള അവസാന തീയതി  മാര്‍ച്ച് 20 ആണ്. വിദ്യാര്‍ത്ഥികള്‍ തുക സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനില്‍ പോസ്റ്റ് ഓഫീസ് മുഖേന അടച്ച് ചെല്ലാന്‍ അതത് പഠന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.949/18

date