ഉച്ചഭക്ഷണ പദ്ധതി: മികച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് വിതരണം 16ന്
അറക്കുളം ഉപജില്ലയില്‍ മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ 16ന് 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് യു.പി സ്‌കൂളില്‍ നടക്കു ചടങ്ങില്‍ വിതരണം ചെയ്യും. കു'ികള്‍ക്ക് നല്‍കു ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് മികച്ച സ്‌കൂളുകളെ കണ്ടെത്തിയത്. ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡ് കുളമാവ് ഐ.എച്ച്.ഇ.പി.ജി.എല്‍.പി.എസിനാണ്. തുടങ്ങനാട് സെന്റ് തോമസ് എല്‍.പി.എസ്, പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ എിവക്ക് പ്രത്യേക അവാര്‍ഡും ലഭിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 'ോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും ഉച്ചഭക്ഷണ പദ്ധതി: മികച്ച സ്‌കൂളുകള്‍ക്കുള്ള
അവാര്‍ഡ് വിതരണം 16ന്
അറക്കുളം ഉപജില്ലയില്‍ മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ 16ന് 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് യു.പി സ്‌കൂളില്‍ നടക്കു ചടങ്ങില്‍ വിതരണം ചെയ്യും. കു'ികള്‍ക്ക് നല്‍കു ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് മികച്ച സ്‌കൂളുകളെ കണ്ടെത്തിയത്. ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡ് കുളമാവ് ഐ.എച്ച്.ഇ.പി.ജി.എല്‍.പി.എസിനാണ്. തുടങ്ങനാട് സെന്റ് തോമസ് എല്‍.പി.എസ്, പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ എിവക്ക് പ്രത്യേക അവാര്‍ഡും ലഭിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 'ോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
- Log in to post comments