ലൈഫ് മിഷന്‍: ഇടുക്കി 'ോക്കില്‍ 28 വീടുകളുടെ താക്കോല്‍ദാനം നടത്തി
ലൈഫ്മിഷന്‍ പദ്ധതിയില്‍ ഇടുക്കി 'ോക്കിലെ നിര്‍മ്മാണം പൂര്‍ത്തിയായ 28 വീടുകളുടെ താക്കോല്‍ദാനം ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ തടിയമ്പാട് 'ോക്ക് പഞ്ചായത്ത് ഹാളില്‍ നട ചടങ്ങില്‍ നിര്‍വഹിച്ചു. ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെ'തും 2011 മുതല്‍ വിവിധ കാരണങ്ങളാല്‍ വീടുപണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെപോയ 86 ഗുണഭോക്താക്കളാണ് 'ോക്ക് പരിധിയിലുള്ളത്. ഇവരില്‍ 36 പേര്‍ പ'ികജാതി വിഭാഗത്തിലും 35 കുടുംബങ്ങള്‍ പ'ികവര്‍ഗ്ഗ വിഭാഗത്തിലും 15 കുടുംബങ്ങള്‍ ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുു.
ലൈഫ്മിഷന്‍ പദ്ധതിയില്‍ 1.86 കോടിരൂപ നീക്കിവച്ചാണ് ഇടുക്കി 'ോക്ക് പഞ്ചായത്ത് വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. 2017 നവംബര്‍ ഒിന് 'ോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലാണ് വീടുകളുടെ നിര്‍മ്മാണം തുടങ്ങിയത്. 46 വീടുകളുടെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാകും. ശേഷിക്കു 12 വീടുകളുടെ നിര്‍മ്മാണവും വിവിധ ഘ'ങ്ങളിലാണ്.
ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അധ്യക്ഷനായിരുു. ദാരിദ്യലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സാജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. 'ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സമാരായ ചെല്ലമ്മ ദാമോദരന്‍, റെജി മുക്കാ'്, മോളി ഗീവര്‍ഗ്ഗീസ് 'ോക്ക് പഞ്ചായത്തംഗങ്ങളായ ജോര്‍ജ്ജ് വ'പ്പാറ, സുനിത സജീവ്, ലീന അഗസ്റ്റിന്‍, ബിജു കാനത്തില്‍, റ്റിന്റു സുഭാഷ്, ബി.ഡി.ഒ റ്റി.സി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments