Post Category
ലോക ജലദിനാഘോഷം
ലോകജലദിനത്തോടനുബന്ധിച്ച് ജലസേചന വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണവും ക്വീസ് മത്സരവും സംഘടിപ്പിക്കും. ഈ മാസം 20 ന് രാവിലെ 10 ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം നിര്‍വ്വഹിക്കും. ജലസംരക്ഷണം, ജലമലിനീകരണം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസിനുശേഷം 11 മണി മുതല്‍ ഒരു മണി വരെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495066887.
date
- Log in to post comments