Skip to main content

ജല ദുരുപയോഗം കര്‍ശനമായി തടയാന്‍ നിര്‍ദ്ദേശം വരള്‍ച്ച സ്ഥിതിഗതികള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു

    സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെ കാലാവസ്ഥാ മുറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കൈക്കൊള്ളേ മുന്‍കരുതലുകള്‍ സംബന്ധിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് എിവര്‍ ജില്ലാകലക്ടറുമായും ജലവിഭവ വകുപ്പുദ്യോഗസ്ഥരുമായും ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് വീഡിയോ കോഫറന്‍സിലൂടെയാണ് മന്ത്രിമാര്‍ അവലോകനം നടത്തിയത്. കുടിവെള്ള ക്ഷാമം നേരിടു പ്രദേശങ്ങളില്‍  തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന ജലവിതരണം ഉറപ്പുവരുത്തുതിനും ജലലഭ്യത, സ്രോതസുകളുടെ സംരക്ഷണം എിവയുടെ സ്ഥിതിഗതികളും വിലയിരുത്തി.  നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷനിംഗിന് തയ്യാറെടുക്കു കുടിവെള്ള പദ്ധതികള്‍  ഏപ്രിലില്‍ ത െകമ്മീഷനിംഗ് നടത്താനും നിര്‍ദ്ദേശം നല്‍കി.  വൈദ്യുതി കുടിശിക സംബന്ധിച്ച് പ്രശ്‌നങ്ങള്‍ക്ക് വെള്ളിയാഴ്ച ത െപരിഹാരമുണ്ടാകുമെും മന്ത്രിമാര്‍ അറിയിച്ചു.
    ജലദുരുപയോഗം  കര്‍ശനമായി തടയുതിനും സ്രോതസുകള്‍ മലിനമാക്കുവര്‍ക്കെതിരെ പഞ്ചായത്ത്, നഗരസഭാ നിയമപ്രകാരമുള്ള പരിമിതമായ ശിക്ഷണ നടപടികള്‍ക്ക് പകരം  പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള  ശക്തമായ നടപടികള്‍  സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.  ജില്ലയില്‍ സ്രോതസുകളിലെ ജലലഭ്യത കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചമാണെ്  കലക്ടര്‍ ജി.ആര്‍ ഗോകുല്‍ അറിയിച്ചു.  കരുണാപുരം , മു'ം പഞ്ചായത്തുകളില്‍ നിും കുടിവെള്ള വിതരണത്തിനുള്ള ആവശ്യകത ഉയര്‍ി'ുണ്ട്.  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ഇ് (ശനിയാഴ്ച) ചേരുമെും കലക്ടര്‍ അറിയിച്ചു.

date