Skip to main content

എല്‍.ബി.എസില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

ആലത്തൂര്‍ എല്‍.ബി.എസ്സില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ, ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്), ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് യഥാക്രമം ഡിഗ്രി, പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സി പാസായവര്‍ക്ക്  അപേക്ഷിക്കാം. www.lbscentre.kerala.gov.in /services/courses ലൂടെ  Quick Apply option മുഖേന അപേക്ഷിക്കാവുന്നതാണ്. എസ.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തിലോ 0492 2222660, 9447430171 നമ്പറിലോ ബന്ധപ്പെടുക.

date