Post Category
വായ്പ കുടിശിക : തീയതി നീട്ടി
ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി പദ്ധതി പ്രകാരം വായ്പ എടുത്തവരുടെ കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്നതിനുള്ള തീയതി ഈ മാസം 31 വരെ നീട്ടി. ഫോണ്‍: 0468 2362070.
date
- Log in to post comments