Skip to main content
പാലിയേറ്റീവ് പരിചരണ പദ്ധതി- ജില്ലാതല പരിശീലന പരിപാടി കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ഉദ്ഘാടനം ചെയ്യുു.

സാന്ത്വന മേകാന്‍ അയല്‍ക്കണ്ണികള്‍ സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുു

    രോഗം മൂലം കഷ്ടപ്പെടുവര്‍ക്ക് പ്രാദേശികമായി ത െപരിചരണവും ശ്രദ്ധയും തുടര്‍ച്ചയായി ലഭ്യമാക്കാന്‍ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുതിനായി ആരോഗ്യകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാകുു.
    കിടപ്പിലായ രോഗിയോ  നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം സജീവമായി ഇടപെടാന്‍ കഴിയു വിധം പാലിയേറ്റീവ് പരിചരണ സംവിധാനമൊരുക്കുകയാണ് സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എ പേരില്‍ സംസ്ഥാനത്ത് ആദ്യമായി തുടങ്ങു പദ്ധതിയിലൂടെ ലക്ഷ്യമാകുത്. 
    പദ്ധതിയുടെ തുടക്കമെ നിലയില്‍ ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡുകളിലാണ് ആദ്യഘ'ത്തില്‍ പദ്ധതി ആരംഭിക്കുത്. ഇതിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, എ.ഡി.എസ് എിവര്‍ക്ക് പരിശീലനം നല്‍കും.
    വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, എ.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളുടെ പ്രസിഡന്റ്, സെക്ര'റി എിവര്‍, കുടുംബ ആരോഗ്യ സദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍'ി  പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, സാമൂഹ്യ സദ്ധ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ യോഗം ചേരും.
    യോഗത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍, ദീര്‍ഘകാല രോഗികള്‍ അനുഭവിക്കു പ്രയാസങ്ങള്‍, നിലവിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യസ്ഥാപനത്തില്‍ നടുവരു പ്രവര്‍ത്തനങ്ങള്‍, സാന്ത്വനപദ്ധതി വിശദീകരണം , തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, കുടുംബ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുത് സംബന്ധിച്ച ഫോം പരിചയപ്പെടുത്തല്‍ എിവ ചര്‍ച്ച ചെയ്യും.
    ജില്ലാതലത്തില്‍ തിരഞ്ഞെടുത്ത വാര്‍ഡ് പ്രതിനിധികള്‍ക്കുള്ള പരിശീലനം, വാര്‍ഡ്തല യോഗങ്ങള്‍, വാര്‍ഡ്തല ആരോഗ്യവിവര ശേഖരണം, അവലോകനം എിവ ഏപ്രില്‍ മാസത്തില്‍ നടത്തും.
    മെയ് മാസത്തില്‍ വാര്‍ഡ്തല പാലിയേറ്റീവ് കെയര്‍ പരിശീലനം പദ്ധതി മുഴുവന്‍ വാര്‍ഡിലേക്കും വ്യാപിപ്പിക്കല്‍ എിവ നടത്തും. ജൂണില്‍ ജില്ലാതല അവലോകനവും ജൂലൈയില്‍ ഒക്‌ടോബര്‍ വരെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ഒക്‌ടോബര്‍ രണ്ടിന് സമ്പൂര്‍ണ്ണ സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എ പദ്ധതിയിലൂടെ ജില്ലാതല പ്രഖ്യാപനവും നടത്തും.
    കലക്‌ട്രേറ്റ് സമ്മേളനഹാളില്‍ ഇതുസംബന്ധിച്ച ആലോചനായോഗം ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ അധ്യക്ഷയായിരുു. ഡോ. സുരേഷ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ദേവികുളം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുന്ദരം, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സി.വി. വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എസ് ചെയര്‍പേഴ്‌സമാര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date