Skip to main content

ഇന്ന് (04-5-21) 7250പേർ വാക്സിൻ സ്വീകരിച്ചു .

 

ആലപ്പുഴ: ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ ഇന്ന് (04-5-21) 7250പേർ വാക്സിൻ സ്വീകരിച്ചു .
 ഒന്നാമത്തെ ഡോസ് 49, രണ്ടാമത്തെ ഡോസ് -204
എഫ്. എൽ. ഡബ്ലിയു &പോളിങ്‌ ഉദ്യോഗസ്ഥർ -741
60 വയസിന് മുകളിൽ പ്രായമുള്ളവർ -325

45വയസിനു മുകളിൽ പ്രായമുള്ളവർ -5931

date