Skip to main content

ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

2022 -2023 അധ്യയനവര്‍ഷം പ്ലസ് വണ്‍, ഡിഗ്രി മറ്റ് പോസ്റ്റുമെട്രിക് തലത്തില്‍ പുതുതായി പ്രവേശനം നടത്തിയ ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലാണ് ഇ ഗ്രാന്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ഫോണ്‍: 0495 2376364, 8547441900.

date