Skip to main content

പോളിടെക്‌നിക് പ്രവേശനം; തീയതി ദീർഘിപ്പിച്ചു

2022-23 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ആഗസ്റ്റ് 16 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്സ്. 3588/2022

date