Post Category
അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ് ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ് റ്റി.കെ ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www. cfrdkerala.in, www. supplycokerala.com എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0468- 2961144.
date
- Log in to post comments