Skip to main content

ഹരിത തെരഞ്ഞെടുപ്പിന്  പ്രകൃതി സൗഹൃദ ബൂത്തുകള്‍

ഹരിത തെരഞ്ഞെടുപ്പ് എ ആശയം പോളിങ് ബൂത്തുകളിലും യാഥാര്‍ഥ്യമാക്കി തൃശൂര്‍ ജില്ലാ ഭരണകൂടം. തികച്ചും പരിസ്ഥിതി സൗഹൃദരീതിയില്‍ തെങ്ങോലയും ഈന്തോലപ്പ'യും മുളയും കവുങ്ങും മറ്റും ഉപയോഗിച്ചാണ് മാതൃകാബൂത്തുകള്‍ നിര്‍മ്മിച്ചത്. ബൂത്തിനു മുില്‍ പൂച്ചെടികള്‍ ച'ികളിലാക്കി ഒരുക്കി. മകൂജയിലാണ് കുടിവെള്ളം വച്ചിരിക്കുത്. പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തേണ്ടതിന്റെ ആവശ്യകതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് മാതൃകാ ഹരിതബൂത്തിന്റെ ലക്ഷ്യം. 
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലായി സജ്ജീകരിച്ചി'ുള്ള മാതൃകാ പോളിങ് ബൂത്തുകള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ ടി.വി അനുപമ സന്ദര്‍ശിച്ചു. മണ്ഡലം കമ്മീഷനിങ്ങ് നടക്കു ഗുരുവായര്‍ നിയമസഭാ മണഡലത്തിലെ ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണലൂര്‍ മണ്ഡലത്തിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഒല്ലൂര്‍ മണ്ഡലത്തിലെ തൃശൂര്‍ ഗവ. എന്‍ജിനയറിങ്ങ് കോളേജ് ഗവ. എന്‍ജിനീയറിങ്ങ് കോളേജ് പിജി 'ോക്ക്, നാ'ിക മണ്ഡലത്തിലെ തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളേജ് ആര്‍ക്കിടെക്ട് 'ോക്ക്, ഇരിങ്ങാലക്കുട മണ്ഡലത്തിലെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം, പുതുക്കാട് മണ്ഡലത്തിലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയം എിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. 

 

date