Skip to main content

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പൊങ്കൽദിന ആശംസകൾ നേർന്നു

തമിഴ്നാടിന്റെ പുതുവത്സര പിറവിദിനമായ ഇന്ന് (ജനുവരി 15) എല്ലാ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പൊങ്കൽദിന ആശംസകൾ നേർന്നു. മലയാളികളുടെ ഓണംപോലെ, തമിഴ് ജനതയുടെ കാർഷികോത്സവം കൂടിയാണ് പൊങ്കൽ.
പി.എൻ.എക്സ്.184/2020

date