Post Category
ഭവന പദ്ധതി ധനസഹായം തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന
കേരള തീരദേശ പരിപാലന അതോറിറ്റി പി.എം.വൈ, ലൈഫ് മിഷന്‍, ഐ.എ.വൈ തുടങ്ങിയ സര്‍ക്കാര്‍ ഭവന പദ്ധതികള്‍ക്കുള്ള വായ്പാ ധനസഹായം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അര്‍ഹരായവര്‍ക്ക് അനുവദിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.1233/18
date
- Log in to post comments